നിര്യാതനായി



കൂളിമാട്:മുസ്ലിം ലീഗ് നേതാവും കൂളിമാട് മഹല്ല് കാരണവരുമായ എറക്കോടൻ കളത്തിൽ കുന്നത്ത് ചാലിൽ മൊയ്തീൻ ഹാജി(87) നിര്യാതനായി.





ഭാര്യ:പരേതയായ മറിയം കൊളക്കാടൻ
മക്കൾ: നസീർ
(കോൺട്രാക്ടർ),
ജമാൽ (ദുബൈ),
ബഷീർ(ദുബൈ ),
ഖദീജ.
മരുമക്കൾ: അയ്യൂബ് കുറ്റിക്കാട്ടൂർ,
പരേതയായ ശിഫ ബീഗം (ചേലക്കോട്),
റുക്സാന ( പറമ്പിൽ ബസാർ ) ,
ഹസീന( ചേന്ദമംഗല്ലൂർ)
മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാത്രി എട്ടുമണിക്ക് കൂളിമാട് ജുമുഅ മസ്ജിദിൽ

Post a Comment

Previous Post Next Post
Paris
Paris