ശോഭ യാത്ര പ്രൗഢമാക്കി വിശ്വാസി സമൂഹം



മാവൂർ :
സെപ്റ്റംബർ 4 ശ്രീകൃഷ്ണ ജയന്തി യുടെ ഭാഗമായി എല്ലാ വർഷവും ഹൈന്ദവ വിശ്വാസികൾ ആവേശപൂർവം തങ്ങളുടെ ഇഷ്ട്ട ഭാജനമായ കണ്ണന്റെ ഓർമ്മകൾ അയവിറക്കി നാടെങ്ങും തോരണങ്ങൾ തൂക്കിയും, മധുരം വിതരണം ചെയ്തു ശോഭ യാത്ര റാലി കൾ സംഘടിപ്പിച്ചും ആഘോഷിക്കുന്നു.




 കണ്ണന്റെ വേഷവും വ്യത്യസ്ത ഹൈന്ദവ ദേവൻമാരുടെയും ദേവിമാരുടെയും വേഷം ധരിച്ച ബാലൻമാരും, ബാലികമാരും ശോഭ യാത്രയെ വർണ്ണാഭമാക്കുന്നു. കോഴിക്കോട്, മങ്കാവ്, മാത്തറ, കുന്നത്ത് പാലം മുതൽ ആരംഭിച്ച റാലി പന്തീരാങ്കാവിൽ സമാപിച്ചു. പെരുമണ്ണയിലും, പെരുവയലിലും ഇപ്രാവശ്യം വൻ ജനാവലി യാണ് ശോഭ യാത്രയിൽ അണി നിരന്നത്.



Post a Comment

Previous Post Next Post
Paris
Paris