നിര്യാതയായി



ചേന്ദമംഗല്ലൂർ : പുവ്വാട്ട് കോയസ്സൻ എന്നവരുടെ ഭാര്യ പറമ്പാട്ടുമ്മൽ ആമിന (75) പേവും തോട്ടത്തിൽ വെസ്റ്റ് ചേന്ദമംഗല്ലൂർ നിര്യാതയായി..




മക്കൾ : ബാസിത്ത്. അഷ്‌റഫ്, ബഷീർ, ഷാഫി (എല്ലാവരും കെയർ N കെയർ ഖത്തർ..)
കദീജ,ലൈല. മരുമക്കൾ ; ഹംസ ഗേറ്റും പടി, സലാം കല്ലുരുടി, റംല പാലക്കൽ, ഷമീനത്ത് മുന്നുര്, റസീന കൂടത്തായ്, ആബിദ ഗേറ്റും പടി...

മയ്യിത്ത് നിസ്‌കാരം നാളെ ബുധൻ രാവിലെ 8.30 ന് വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖിൽ

Post a Comment

Previous Post Next Post
Paris
Paris