REC മുത്തേരി റോഡ്: യോഗം ചേർന്നു


കട്ടാങ്ങൽ : REC മുത്തേരി റോഡിൻ്റെ വർക്കുമായി ബന്ധപ്പെട്ട് PWD- KSEB , ഊരാളുങ്കൽ , ജലജീവൻ , ഉദ്യോഗസ്ഥർ അടക്കം നടത്തിയ മീറ്റിംഗിൽ റോഡ് പണിയുടെ പുരോഗതി വിലയിരുത്തി . എത്രയും വേഗം B.M ചെയ്ത് ഗതാഗതയോഗ്യമാക്കാനും പരാതികൾ ഉളള സ്ഥലങ്ങളിൽ പരിഹരിച്ച് പോവാനും തീരുമാനിച്ചു





MLA റസാക്ക് മാസ്റ്ററുടെ നേതൃത്തിൽ നടത്തിയ ചർച്ചയിൽ പഞ്ചായത്ത് പ്രസി : നദീറ ,
വാർഡ് മെമ്പർ സുഹറാബിഅമീർ, N.P ഹംസ മാസ്റ്റർ, മൊയ്തു പീടികക്കണ്ടി , 5 -ാം വാർഡ് മെമ്പർ സലീന ,എൻ .പി ഹമീദ് മാസ്റ്റർ, NM ഉസയിൻ,
കോയ N.P , അമീർ K, സിദ്ധീഖ് പീടികക്കണ്ടി, ഹനീഫ പൂലോ ട്ട്, സലിം KT എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris