നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി വച്ചു





നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി വച്ചു. 




പൊതുവിദ്യാഭ്യാസ വകുപ്പിലെ തയ്യൽ ടീച്ചർ ( ഹൈസ്കൂൾ ) തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷയാണ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചത്. പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും.

Post a Comment

Previous Post Next Post
Paris
Paris