അന്തരിച്ചു


ചൂലൂർ : നരിയങ്ങൽ തലപ്പണ ഇല്ലത്ത് പരേതനായ മാധവൻ നമ്പൂതിരിയുടെ സഹധർമ്മിണി
ശ്രീമതി സാവിത്രി അന്തർജനം(88)(ചൂലൂർ എയുപി സ്കൂൾ മാനേജർ) അന്തരിച്ചു.




സംസ്കാരം നാളെ രാവിലെ 10 മണിക്ക് (22-8-26 ശനി) വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post
Paris
Paris