കട്ടാങ്ങൽ: മലയമ്മ സ്കൂളിന് സമീപം തവനൂർ മനോജ് കുമാറിന്റെ ഉടമസ്ഥതയിലുള്ള തറവാട് വീടിൻറെ കിണറാണ് കനത്ത മഴയിൽ ഇടിഞ്ഞു താണത്.
വീടിനോട് ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്. ചെങ്കല്ല് കൊണ്ട് കെട്ടിയ കിണറാണ് മോട്ടോർ അടക്കം ഇടിഞ്ഞു താണു പോയത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
Post a Comment