കൂളിമാട് :കനത്ത മഴയെ തുടർന്ന് കൂളിമാട് എരഞ്ഞിപറമ്പ് മൺകുഴിയുടെ തടയണ തകർന്ന് നാശം വരുത്തിയ വീടു പരിസരങ്ങളും കളത്തിങ്ങൽ ഗഫൂറിൻ്റെ നിലംപൊത്തിയ വീട്ടു മതിലും ചെളിവെള്ളം ഒലിച്ചു വന്നു മൂടിയ ടി.വി. റഷീദിൻ്റെ കിണറും എരഞ്ഞിപറമ്പ് മൺകുഴിയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ നദീറ, വൈസ് പ്രസിഡണ്ട് എം കെ അനീഷ്,വാർഡ് മെംബർ ഒ .സ്മിജ എന്നിവർ സന്ദർശിച്ചു. കെ എ ഖാദർ മാസ്റ്റർ, കെ എ റഫീഖ്, എം വി അമീർ, സി എ അലി എന്നിവർ സാരഥികളെ അനുഗമിച്ചു
മഴക്കെടുതി:പഞ്ചായത്ത് സാരഥികൾ സ്ഥലം സന്ദർശിച്ചു.
kattangal newa
0

Post a Comment