കൂളിമാട് :
കൂളിമാട് മഹല്ല് ജമാഅത്ത് മീലാദ് നബി 2k26 ഭാഗമായി പൂർവികരായ മഹല്ലിൽ നിന്നും മരണപ്പെട്ടുപോയ ആളുകളുടെ ഖബർ സന്ദർശനവും പ്രാർത്ഥനയും നടത്തി. ഉസ്താദ് മുഹമ്മദ് ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
കൂളിമാട് മഹല്ല് പ്രസിഡണ്ട് കെ എ. കാദർ മാസ്റ്റർ, സെക്രട്ടറി കെ വീരാൻകുട്ടി ഹാജി, ടി സി മുഹമ്മദ് ഹാജി, എം ഇസ്മായിൽ മൗലവി, എ ടി കോമുമോയിൻ ഹാജി, അഷ്‌റഫ് അശ്‌റഫി,കെ ടി എ നാസർ,ടിസി അയ്യൂബ്, ടിവി ഷാഫി മാസ്റ്റർ, കെ എ റഫീഖ്, സി മുഹമ്മദ്, മജീദ് മാസ്റ്റർ,എം വി അമീർ, കെ. ഫൈസൽ, സഫറുള്ള മണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment