അനുസ്മരണം സംഘടിപ്പിച്ചു



 കൂളിമാട് :
മുൻകാല മുസ്ലിം ലീഗ് പ്രവർത്തകനും വൈറ്റ് ഗാർഡ് മെമ്പറുമായിരുന്ന വൈത്തല വി.സി അബൂബക്കറിൻ്റെ നിര്യാണത്തിൽ വെസ്റ്റ് പാഴൂർ മുസ്ലിം ലീഗ് കമ്മിറ്റി മൗന ജാഥയും അനുശോചനവും രേഖപ്പെടുത്തി. 




വാർഡ് മെമ്പർ സ്മിജ അധ്യക്ഷത വഹിച്ചു. കെ. എ ഖാദർ മാസ്റ്റർ മുഖ്യപ്രഭാഷണവും അഹമ്മദ് പുതുക്കുടി സ്വാഗതവും പറഞ്ഞു. എൻ . കെ. വേണു, കെ.സി ഇസ്മാലുട്ടി, എൻ എം ഹുസൈൻ, സി എ ശുകൂർ മാസ്റ്റർ, കെ റഫീഖ്, കെ. മുഹമ്മദലി , കെ വീരാൻ കുട്ടിഹാജി, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വി.എ മജീദ് അൻശോചന പ്രമേയം അവതരിപ്പിച്ചു. ടി കലന്തൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris