കളൻതോട് : നീറ്റ് എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കളൻതോട് വനിത ലീഗ് കമ്മറ്റി ആദരിച്ചു
മുഹമ്മദ് സ്വാലിഹ് (S/0 സിദ്ധീഖ് മാസ്റ്റർ,) സമീഹ (D/0 അഷ്റഫ് പി.കെ), സ്വാലിഹ(D/0 ഷിഹാബുദ്ധീൻ) എന്നീ വിദ്യാർത്ഥികളെയാണ് ആദരിച്ചത്
വനിത ലീഗ് മണ്ഡലം ട്രഷറർ പി.നുസ്റത്ത്
വനിതാലീഗ് ഭാരവാഹികളായ നസീമ പിലാശ്ശേരി
ഹലീമ മെലെപുത്തലത്ത്
നജ്മുന്നീസ അമ്പലകണ്ടി
അംഗങ്ങളായ സാജിത മുടപ്പനക്കൽ, സീനത്ത് , സുഹ്റാബി, നദീറ, സഫീന എന്നിവർ പങ്കെടുത്തു.

Post a Comment