തൂഫാൻ ഐക്യദാർഡ്യംസംഘടിപ്പിച്ചു.


മാവൂർ:ലഹരിമരുന്ന് മാഫിയക്കെതിരെയുള്ള ആഭ്യന്തര വകുപ്പിന്റെ കീഴിൽ നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ടിന് പൂര്‍ണ്ണപിന്തുണയും ഐക്യദാര്ഡ്യവും പ്രഖ്യാപിച്ച് എസ്,കെ,എസ്,ബി,വി മാവൂർ റെയ്ഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ തൂഫാൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു.





മാവൂർ സി ഐ മുഹമ്മദ് റഫീഖ് ഉദ്‌ഘാനം നിർവഹിച്ചു സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരികെതിരെയുള്ള പോരാട്ടത്തിൽ ഏത് സാഹചര്യത്തിലും നിങ്ങളെ സഹായിക്കാൻ പോലീസ് തയ്യാറ ണനും സി. എ ഉറപ്പുനൽകി.റെയ്ഞ്ച് ജനറൽ സെക്രട്ടറി ഒ.പി അഷ്‌റഫ് മുസ്ലിയർ ആദ്യ ക്ഷത വഹിച്ചു.
റെയ്ഞ്ച് പ്രസിഡണ്ട് അഷ്‌റഫ് റഹ്‌മാനി
എസ്.കെ എസ് .ബി .വി ചെയർമാൻ ശഫീഖ് ഫൈസി , റെയ്ഞ്ച് ഡെക്രട്ടറി മുസ മുസ്ലിയാർ, അനസ് പി.സി, എസ് കെ. എം.എം.എ സെക്രട്ടറി അബ്ദുറഹ്‌മാൻ കൽപ്പള്ളി എന്നിവർ സംസാരിച്ചു. ശബീർ അഷ്അരി, സൈനുൽആബിദ് ഫൈസി, 
കേയ മുസ്‌ലിയാർ,ഹംദിൽ കൽപ്പള്ളി, ആദിൽ അഹ്‌മദ് എന്നിവർ പങ്കെടുത്തു.
ഹമീസ് ഫൈസി സ്വാഗതവും അമീൻ താത്തൂർ പോയ്ൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris