പാസ്പോർട്ട് ഫീസ് വർദ്ധനവ് പിൻവലിക്കണം


സമസ്ത പ്രവാസി സെൽ. 
കോഴിക്കോട് പാസ്പോർട്ട് എടുക്കാനും പുതുക്കാനും കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച ഫീസ് പിൻവലിക്കണമെന്ന് സമസ്ത പ്രവാസി സെൽ കോഴിക്കോട് ജില്ല പ്രവർത്തക സംഗമം ആവശ്യപ്പെട്ടു ജില്ലാ പ്രസിഡണ്ട് മുസ്തഫ ബാഖവി പെരുമുഖം അധ്യക്ഷനായി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുല്ലകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു 




കേന്ദ്ര കമ്മിറ്റി നിരീക്ഷകൻ പാനൂർ അബ്ദുറസാഖ് ഹാജി ആർ വി അബ്ബാസ് ദാരിമി എടച്ചേരി ഇസ്മായിൽ ഹാജി അസീസ് പുള്ളാവൂർ
  ഇസ്മായിൽ ഹാജി ചാലിയം എംപി കോയക്കുട്ടി ഐപി അഷറഫ് kഅബ്ദുൽ അസീസ് കെ വി ഇസ്മായിൽ പി എം ഹനീഫ പി മുഹമ്മദ് അൻവർ എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post
Paris
Paris