പാരിസ്ഥിക ആഘാതം ഗൗരവമായി നടത്താതെ തുരങ്ക പാത* *നടത്താനാകില്ലെന്ന് മുഖ്യ മന്ത്രി വി.ഡി.സതീശൻ


തിരുവനന്തപുരം: വിശദമായ പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം മാത്രമേ തുരങ്ക പാത പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധ്യമാകുകയുള്ളു മുഖ്യ മന്ത്രി വി.ഡി.സതീശൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.




സർക്കാർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്ത സാഹചര്യം അടക്കം അന്വേഷണ സംഘം അന്വേഷിച്ച് കണ്ടെത്തുമെന്ന് മുഖ്യ മന്ത്രി പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോകാൻ ഉള്ള നടപടി എടുത്തിട്ടുണ്ടെന്നും മുഖ്യ മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഈ പദ്ധതിയിൽ വിദഗ്ദ പഠനം വേണം എന്ന് പറഞ്ഞപ്പോൾ മണ്ണ് ശാസ്ത്രജ്ഞൻ എന്ന് പരിഹസിച്ചില്ലേ എന്നും മുഖ്യ മന്ത്രി ചോദിച്ചു.


Post a Comment

Previous Post Next Post
Paris
Paris