കൂളിമാട്:നൂതന പഠന രീതികളുമായി കുട്ടികളുടെ രക്ഷിതാക്കളും സമരസപ്പെടണമെന്ന് പ്രമുഖ മോട്ടിവേറ്റർ അൻവർ കമാലി നാട്ടുകൽ പറഞ്ഞു കൂളിമാട് അൽ ബിർ ഇസ്ലാമിക് പ്രീസ്‌കൂൾ സംഘടിപ്പിച്ച ഫാമിലി മീറ്റിൽ രക്ഷിതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
മജീദ് കൂളിമാട് ചടങ്ങിൽ അധ്യക്ഷനായി.കെ. മുഹമ്മദ് ഫൈസൽ,കെ അസ്ഹറുദ്ദീൻ സംസാരിച്ചു.
പുതിയ എം.പി.ടി.എ. ഭാരവാഹികളായി
കെ.സി.ഹസീന ബീവി( പ്രസി:),കെ. മൈമൂനത്ത്( വൈ: പ്ര:),
എ.പി.സഫിയ(ജ: സെക്ര.),മുഫീദ മെഹ്ജബിൻ(സെക്ര.),
വി.പി.ഷൗഫിറ തസ്നീം (ട്രഷ) എന്നിവരെ തെരെഞ്ഞെടുത്തു

Post a Comment