പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍: അപേക്ഷ ക്ഷണിച്ചു



വിവിധ മേഖലകളില്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ 'പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍ 2026' അവാര്‍ഡിന് അഞ്ച് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.




https://awards.gov.in ല്‍ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അവസാന തീയതി: ജൂലൈ 31. ഫോണ്‍: 0495 2378920.

Post a Comment

Previous Post Next Post
Paris
Paris