നിര്യാതയായി



കത്തറമ്മൽ:കരൂഞ്ഞിയിൽ പരേതനായ ഉസൈൻ എന്നവരുടെ ഭാര്യ ആയിശ(77)നിര്യാതയായി.




മക്കൾ:ആമിന,കദീശക്കുട്ടി,സുബൈദ,പരേതനായ മുഹമ്മദ്.

മരുമകൾ:ഇബ്‌റാഹിം കെ.സി,അബ്ദുറഹിമാൻ കുട്ടി,അബ്ദുൽ നാസർ കുണ്ടായി,പാലങ്ങാട്ഷെറീന തറോൽ.

മയ്യിത്ത് നിസ്‌കാരം ഇന്ന്(ഞായർ)രാത്രി 9.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post
Paris
Paris