വിളവിൻ്റെ വിസ്മയം കൂളിമാടിലും തുടങ്ങി.



കൂളിമാട് : സമഗ്ര പച്ചക്കറി പുഷ്പ 
ഉൽപാദന യജ്ഞഭാഗമായി ഓണത്തിനൊരുക്കാം വിളവിൻ്റെ വിസ്മയം കൂളിമാട് വാർഡിലും തുടങ്ങി.



.
വാർഡ് മെമ്പർ ഒ.സ്‌മിജയുടെ അധ്യക്ഷതയിൽ എൻ എം ഹുസൈൻ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം കൃഷി ഓഫീസർ വിശ്വനാഥൻ ക്ലാസെടുത്തു.
കെ.മുഹമ്മദലി സ്വാഗതം പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris