മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


കോഴിക്കോട് : കെ.എം.സി.ടി ചെയർമാൻ ഡോ. കെ.എം. നവാസ് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി
ഗൗരവമേറിയ ചർച്ചകൾക്കപ്പുറം, ഹൃദ്യമായ ചില നിമിഷങ്ങൾ. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ചും ഐടി മേഖലയിലെ വികസന സാധ്യതകളെക്കുറിച്ചും ക്രിയാത്മകമായ ആശയങ്ങൾ പങ്കുവെച്ച് കെ.എം.സി.ടി ചെയർമാൻ ഡോ. കെ.എം. നവാസ്,




ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിൽ നിന്ന്. വിദ്യാഭ്യാസത്തെയും നൈപുണ്യ വികസനത്തെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു പുതിയ വികസന പാതയാണ് ഈ ചർച്ചകൾ ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post
Paris
Paris