നിര്യാതയായി


കൊടിയത്തൂർ
കാരക്കുറ്റി , പാലക്കുയ്യിൽ താമസിക്കും പരേതനായ പെരിങ്ങം പുറത്ത് അമ്പ്ദുറഹിമാൻ മാസ്റ്റർ ഭാര്യ കദീജ നിര്യാതയായി.




മക്കൾ
ജസീല (vmhm hss ആനയം കുന്ന് സ്കൂൾ )
ജംഷീർ (താലൂക്ക് ഹോസ്പിറ്റൽ പാലക്കാട് )
ജുമാന (അരീക്കോട് )
മരുമക്കൾ
മുഹമ്മദ്‌ സലീം (പൂളപൊയിൽ )
റിയാസ് (അരീക്കോട് )
നഷ്‌വ (നേഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജ് )

മയ്യിത്ത് നമസ്കാരം ഇന്ന് (വ്ര്യാഴം ) വൈകു: 5 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ . മയ്യിത്ത് കൊടിയത്തൂർ കുയ്യിൽ തറവാട്ട് വീട്ടിൽ .

Post a Comment

Previous Post Next Post
Paris
Paris