പാലോത്ത്- അരേറ്റും പറമ്പ് - ബംഗ്ലാവിൽ റോഡ് ഉദ്ഘാടനം ചെയ്തു
kattangal newa0
വെള്ളലശ്ശേരി : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 13 ൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത പാലോത്ത്- അരേറ്റും പറമ്പ് - ബംഗ്ലാവിൽ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ നദീറ ഉത്ഘാടനം ചെയ്തു.
വാർഡ് മെമ്പർ സുബൈദ അയ്യപ്പൻ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. മുൻ മെമ്പർ ശിവദാസൻ ബംഗ്ലാവിൽ, റസാഖ് മാസ്റ്റർ, ഉമ്മർ വെള്ളലശ്ശേരി, Pro.അഹമ്മദ് സി.കെ , ഗോപാലൻ പി.കെ, സുബ്രഹ്മണ്യൻ സി.കെ,രവീന്ദ്രൻ , മനോജ്, ലാലു , ഗിരിഷ് ,ഫഹദ് പാഴൂർ,സദാനന്ദൻ എന്നിവർ സംസാരിച്ചു
Post a Comment