പോലീസ് അറിയിപ്പ്





2026 ഫിഫ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾക്കുശേഷം വിജയാഘോഷങ്ങളുടെ പേരിൽ ഹെൽമറ്റ് ധരിക്കാതെയും, ലൈസൻസ് ഇല്ലാതെയും, മദ്യപിച്ചും, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കുന്നതും, വാഹനങ്ങളിൽ കൂടുതൽ ആളുകളെ കയറ്റി, അമിതശബ്‌ദത്തിൽ ഹോൺ മുഴക്കിയും മറ്റും പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.





 ഇത്തരം നിയമലംഘനങ്ങൾ ഗുരുതര അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകാൻ സാധ്യതയുള്ളതിനാൽ, പൊതുസുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കുകയും അപകടകരമാം വിധം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.

എസ്ഡി/-

എ.പി.ഷൌക്കത്തലി IPS,

പോലീസ് കമ്മീഷണർ, കോഴിക്കോട് സിറ്റി.

11.07.2026.

Post a Comment

Previous Post Next Post
Paris
Paris