കൊടുവള്ളി: കിഴകോത്ത് പൂവതൊടുക തെറ്റുമ്മൽ അബ്ദുറഹ്മാൻ കുട്ടി (71)
മരണപ്പെട്ടു.
ഭാര്യമാർ: പരേതയായ പാത്തുട്ടി, ആമിനക്കുട്ടി. മക്കൾ: മുഹമ്മദലി (സൗദി), അബൂബക്കർ (അച്ചു), സുഹറ ഓമശ്ശേരി, റഹ്മത് പറക്കുന്ന്, റസീന വെണ്ണക്കോട്, നസീറ കൊടുവള്ളി.
മരുമക്കൾ: റഷീദ് ഓമശ്ശേരി, റഫീക് പറക്കുന്ന്, കാസിം വെണ്ണക്കോട്, ഷെരീഫ് കൊടുവള്ളി, സൈഫുന്നിസ പൂവതൊടുക, റാഷിഫ പട്ടിണിക്കര.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് പുവ്വതൊടുക ജുമാ മസ്ജിദിൽ.
Post a Comment