66 വയസ് ആയിരുന്നു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. ഇന്നു വൈകിട്ട് 3-ന് കോഴിക്കോട് ടൗൺ ഹോളിലും വൈകിട്ട് 6 30-ന് വടകര ടൗൺ ഹോളിലും രാത്രി 8 30-ന് മടപ്പള്ളി ജിവിഎച്ഛ്എസ്എസിലും പൊതുദർശനത്തിനു വയ്ക്കും. നാളെ (29) രാവിലെ 11 മണിക്കു നാദാപുരം റോഡിലെ വീട്ടുവളപ്പിൽ സംസ്ക്കാരം.

Post a Comment