കോൺഗ്രസ് അനുസ്മരണം നടത്തി


മാവൂർ: മാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഎൻടിയുസിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന കെ. സി. രാമചന്ദ്രൻ , മുൻ കെപിസിസി അംഗം കെ , സി , ശിവരാമൻ മാസ്റ്റർ, മുൻ മണ്ഡലം പ്രസിഡൻറ് ജി. ബാലകൃഷ്ണപിള്ള എന്നിവരുടെ അനുസ്മരണം മാവൂർ ഉമ്മൻചാണ്ടി കോൺഫറൻസ് ഹാളിൽ എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. 




ഡിസിസി ജനറൽ സെക്രട്ടറി പി. സി. അബ്ദുൽ കരീം, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വളപ്പിൽ റസാക്ക്, മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. പി. കൃഷ്ണൻ, യുഡിഎഫ് മാവൂർ പഞ്ചായത്ത് കൺവീനർ വി. എസ്. രഞ്ജിത്ത്, മാവൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റുമാരായ ഇ. കെ. നിധീഷ്,ടി.ബിനീഷ് , മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജയശ്രീ ദിവ്യ പ്രകാശ്, പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ടി. പി. ഉണ്ണിക്കുട്ടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗീതാമണി പുലിയപ്പുറം, ഐഎൻടിയുസി ജില്ലാ സെക്രട്ടറി സി. ബാബുരാജ്, ഗ്രാമപഞ്ചായത്ത് അംഗം ഫൗസിയ സലാം, മണ്ഡലം ഭാരവാഹികളായ , കെ.പി. അരവിന്ദൻ, ടി. മണി , സി . ഗിരീഷ് കുമാർ, സി.കെ. ഹരീഷ് കുമാർ, കെ. സജി, വി. അരവിന്ദൻ, രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post
Paris
Paris