പാഴൂർ ;
ഓഗസ്റ്റ് 23,24,25എന്നീ തിയ്യതികളിൽ പാഴൂർ
ദാറുൽ ഖുർആൻ ഇസ്‌ലാമിക് അക്കാദമിയിൽ വെച്ച് നടക്കുന്ന സ്റ്റുഡന്റസ് ഫെസ്റ്റ് (ആർട്ടൂൺ 2K26 ) ലോഗോ പ്രിൻസിപ്പൾ ഉസ്താദ് റഹ്‌മത്തുല്ലാഹ് ഖാസിമി പ്രകാശനം ചെയ്യുന്നു.
ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി വൈസ് പ്രിൻസിപ്പൽ ഇ. എം എ ബാഖവി,ഹാഫിള് നാസർ,അഫ്നാൽ, യാസീൻ, ജിയാദ്, ബാദുഷാ എന്നിവർ നേതൃത്വം കൊടുത്തു

Post a Comment