കൂളിമാട് :
സുപ്രഭാതം 13മത് വാർഷിക ക്യാമ്പയിൻ പ്രചാരണോത്ഘാടനവും ഹോം ഡ്രൈവും സംഘടിപ്പിച്ചു.എരഞ്ഞിപ്പറമ്പ് മനോടികയിൽ അബ്ദുറഹ്മാൻ സാഹിബിന്റെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ കൂളിമാട് തഅലീമുൽ ഔലാദ് മദ്രസ സദർ മുഅല്ലിം അബൂബക്കർ മാസ്റ്റർ. ടി. വി അധ്യക്ഷ്യത വഹിച്ചു.
പരിപാടിയിൽ സുപ്രഭാതം റേഞ്ച് കോർഡിനേറ്റർ ടി ആർ വി ആബിദ് നദ് വി ഉദ്ഘാടനം നിർവഹിച്ചു..skssf എൻ ഐ ടി മേഖല ജോയിന്റ് സെക്രട്ടറി സഫറുള്ള കൂളിമാട് സ്വാഗതം പറഞ്ഞു. എരഞ്ഞിപ്പറമ്പ് ഖതീബ് ഇർഷാദ് ഫൈസി, ജമാൽ ഇ. പി, അഷ്‌റഫ്. ഇ. പി എന്നിവർ സംസാരിച്ചു.

Post a Comment