സുപ്രഭാതം 13മത് വാർഷിക ക്യാമ്പയിനും വിഖായ സംഗമവും


 കൂളിമാട് : സുപ്രഭാതം 13മത് വാർഷിക ക്യാമ്പയിനും, SKSSF NIT മേഖല വിഖായ സംഗമവും സംഘടിപ്പിച്ചു.




 വെസ്റ്റ് പാഴൂരിൽ വെച്ച് നടന്ന പരിപാടി skssf സ്റ്റേറ്റ് സെക്രട്ടറി ഒ.പി എം അഷ്‌റഫ്‌ മൗലവി ഉത്ഘാടനം ചെയ്തു. SKSSF എൻ ഐ ടി മേഖല പ്രസിഡന്റ്‌ റഹൂഫ് പാറമ്മൽ, ഇസ്സുദ്ധീൻ പാഴൂർ, സഫറുള്ള കൂളിമാട് എന്നിവർ സംസാരിച്ചു. അബ്ദുസമദ് തെങ്ങിലകടവ് അധ്യക്ഷ്യത വഹിച്ചു. ഗഫൂർ ഈസ്റ്റ്‌ മലയമ്മ സ്വാഗതം പറഞ്ഞു. മുഹമ്മദാലി കാര്യോട്ട്,ബാസിത്ത് ഫൈസി, ജസീലുദ്ധീൻ യമാനി, മുഹ്സിൻ കായലം, ജലീൽ മലയമ്മ, മിദ്‌ലാജ് പാറമ്മൽ,സിദ്ധീഖ് ഈസ്റ്റ്‌ മലയമ്മ, റഷീദ് എം ടി, മുനീർ, അൻവർ phed, ഹാരിസ് phed തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris