സുപ്രഭാതം ദിന പത്രം 13മത് പ്രചരണഉദ്ഘാടനം സംഘടിപ്പിച്ചു



പാഴൂർ :
സുപ്രഭാതം ദിന പത്രത്തിന്റെ പതിമൂന്നാമത് വാർഷിക പ്രചരണ ക്യാമ്പയിൻ പാഴൂർ റൈയ്ഞ്ച് തല നേതൃസംഗമം മുന്നൂർ അൻസാറുൽ ഇസ്ലാം മദ്രസയിൽ പാഴൂർ റൈയ്ഞ്ച് പ്രസിഡന്റ്‌ അബ്ദുൽ ഗഫൂർ ദാരിമി ഉത്ഘാടനം നിർവഹിച്ചു. റൈയ്ഞ്ച് സുപ്രഭാതം കോർഡിനേറ്റർ TRV ആബിദ് നദ്‌വി സ്വാഗതം പറഞ്ഞു. 




റൈയ്ഞ്ച് സെക്രട്ടറി ഇല്ല്യാസ് ഫൈസി അധ്യക്ഷ്യത വഹിച്ചു.സുപ്രഭാതം ഫീൽഡ് ഓർഗനൈസർ അബ്ദുൽ വാഹിദ് ചിറ്റാരിപ്പിലാക്കൽ,
കബീർ അശ്അരി മൂന്നൂർ,ടി.വി അബൂബക്കർ മാസ്റ്റർ കൂളിമാട്, വി. മജീദ് PHED,മൂസൽ ഖാളി പാഴൂർ, ഇസ്സുദ്ധീൻ പാഴൂർ, സഫറുള്ള കൂളിമാട്, ജമാൽ. ഇ. പി, ഹാരിസ്. സി, ഹിലാൽ കാക്കുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris