റേഞ്ച് സെക്രട്ടറി ഇല്ല്യാസ് ഫൈസി അധ്യക്ഷ്യത വഹിച്ചു.സുപ്രഭാതം മാവൂർ മേഖല സർക്കുലേഷൻ മാനേജർ അബ്ദുൽ വാഹിദ് ചിറ്റാരിപ്പിലാക്കൽ,കബീർ അശ്അരി,ടി. വി അബൂബക്കർ മാസ്റ്റർ, വി. മജീദ്, മൂസൽ ഖാളി, ഇസ്സുദ്ധീൻ പാഴൂർ, സഫറുള്ള കൂളിമാട്, ജമാൽ. ഇ. പി, ഹാരിസ്. സി, ഹിലാൽ കാക്കുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment