നിര്യാതയായി


കൊടിയത്തൂർ :  പരേതനായ ചാലക്കൽ ആലി എന്നവരുടെ ഭാര്യ കദീജ (92) നിര്യാതയായി.




 മക്കൾ പരേതരായ അബ്ദുള്ള, അബ്ദുറഹിമാൻ, യൂസഫ്, എന്നിവരും അബൂബക്കർ,ഇബ്രാഹിം സുലൈമാൻ, ആയിഷ, സാജിത എന്നിവർ മക്കളാണ്, ജാമാതാക്കൾ ആയിഷ(പരേത ), ഹാജറ, നഫീസ, സൈഫുന്നിസ, അസ്മാബി, സുഹറ, അഹമ്മദ് കുട്ടി ഫൈസി (വടക്കു മുറി )മൂസ മൂർക്കനാട് പരേത യുടെ മയ്യിത്ത് നിസ്കാരം വൈകുന്നേരം 4.30ന് വെസ്റ്റ്‌കൊടിയത്തൂർ ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post
Paris
Paris