ബസ് കാത്തിരിപ്പ് കേന്ദ്രം സമർപ്പിച്ചു




കുറ്റിക്കാട്ടൂർ :പതിനെട്ടാം സ്ഥാപക ദിനത്തിന്റെ ഭാഗമായി എസ് ഡി പി ഐ ആനക്കുഴിക്കര ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച പാറയിൽ ബസ്റ്റോപ്പ്‌ കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ഹനീഫ പാലാഴി നാട്ടുകാരുടെയും പാർട്ടി പ്രവർത്തകരുടെയും സാന്നിദ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു .




എസ് ഡി പി ഐ പെരുവയൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഹ്‌മദ്‌കുട്ടി, സെക്രട്ടറി റിയാസ് കെ പി ബ്രാഞ്ച് പ്രസിഡന്റ്‌ ശറഫുദ്ധീൻ സി പി, സെക്രട്ടറി എൻ പി ഉസ്മാൻ സീനത്‌, സബൂറ, ആരിഫ, സൽ‍മത്, ജംഷീർ, സജീർ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris