തിരുവനന്തപുരം: കാലാവസ്ഥ മുന്നറിയിപ്പുകളും ദുരന്ത നിവാരണ സന്ദേശങ്ങളും മൊബൈൽ ഫോൺ വഴി ലഭ്യമാക്കുന്നതിന്റെ ഭാഗമായി മലബാറിലെ മുഴുവൻ മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക സംവിധാനങ്ങൾ വഴി മലബാറിലെ കനത്ത മഴയുടെ ജാഗ്രത നിർദേശം വന്നു.
ജനങ്ങൾ ആദ്യം ഒന്ന് അമ്പരന്നു. പ്രകൃതി ക്ഷോഭങ്ങൾ, ഇടിമിന്നൽ, മഴ എന്നിവ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പു നൽകുന്ന സംവിധാനമാണിത്.
Post a Comment