കോഴിക്കോട്
"ഇതാണ് നേർ വഴി " എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ നടത്തുന്ന
ത്രെയ് മാസ ആദർശ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ മധ്യ മേഖല സമ്മേളനം കോഴിക്കോട് കണ്ടം കുളം ജൂബിലി ഹാളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷ്യത വഹിച്ചു. മോയിൻ കുട്ടി മാസ്റ്റർ ആമുഖ ഭാഷണം നടത്തി.
കോഴിക്കോട് വലിയ ഖാളി സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങൾ, പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ, വാക്കോട് മൊയ്ദീൻ കുട്ടി മുസ്‌ലിയാർ, എവി അബ്ദുറഹ്മാൻ മുസ്‌ലിയാർ, അബ്ദുസ്സലാം ബാഖവി,ഒളവണ്ണ അബൂബക്കർ ദാരിമി, ഉമർ ഫൈസി മുക്കം, കെ കെ ഇബ്രാഹിം മുസ്‌ലിയാർ, ബഷീർ ഫൈസി ചീക്കോന്ന്, ഒഎം എസ് തങ്ങൾ, മുബഷിർ ജമലുല്ലൈലി തങ്ങൾ,ടി. കെ അബൂബക്കർ മുസ്‌ലിയാർ,ഇ. മൊയ്‌ദീൻ ഫൈസി പുത്തനയി,അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഒ. പി എം അഷ്‌റഫ് മൗലവി,മുസ്തഫ മാസ്റ്റർ മുണ്ടുപാറ,നാസർ ഫൈസി കൂടത്തായി, മുജ്തബ ഫൈസി, എം ടി അബൂബക്കർ ദാരിമി, ജസീൽ കമാലി എന്നിവർ സംസാരിച്ചു.

Post a Comment