മയ്യത്ത് നമസ്കാരം വ്യാഴം രാവിലെ 8 മണിക്ക് താത്തൂർ ജുമാമസ്ജിദിൽ.
മക്കൾ: അബൂബക്കർ, ആമിന കൽപ്പള്ളി, ആയിഷ കൊടിയത്തൂർ, കോയാമു, സൈനബ ആയംകുളം, അബ്ദുൽ ഖാദർ. മരുമക്കൾ: ജമീല ഇരഞ്ഞിപ്പറമ്പ്, അബുട്ടി കൽപ്പള്ളി, അബ്ദു റഹ്മാൻ കൊടിയത്തൂർ, ജമീല വാഴക്കാട്, സുബൈർ ആയംകുളം, നസീറ പന്നിക്കോട്.

Post a Comment