നിര്യാതനായി

കൊടുവള്ളി :  നടക്കാവ് കൊട്ടാരം റോഡ്, വി കോയക്കുട്ടി ( ടി കെ പരീക്കുട്ടി ഹാജിയുടെ മകൻ) മരണപ്പെട്ടു,. 


..ഭാര്യ സൈനബ, മക്കൾ ജനീഷ്, ജബീന, ജസ്‌ന (USA )മരുമക്കൾ, അലി (കൂത്തുപറമ്പ് ), സുഹൈൽ( USA ), സാബിറ, സഹോദങ്ങൾ വി അഹമ്മദ്‌ കുട്ടി,T K മുഹമ്മദ്‌ അഷ്‌റഫ്‌,T K, അബ്ദുൽ ലത്തീഫ് ഹാജി, T K, അബ്ദുൽ മജീദ്, T K അബ്ദുൽ ഗഫൂർ, ഫാത്തിമ, പരേതയായ സഫിയ, മയ്യിത്ത് നിസ്കാരം നാളെ (20/06/26) ശനിയാഴ്ച    ളുഹർ നു ശേഷം നടക്കാവ് ജുമുഅത്ത് പള്ളിയിൽ, കബറടക്കം  3 മണിക്ക് കളരാന്തിരി ജുമുഅത്ത്പള്ളിയിൽ

Post a Comment

Previous Post Next Post
Paris
Paris