കൊടുവള്ളി. :. ജർമ്മനി യിലെ പ്രശസ്ത മായ ഏർഫേർട്ട് യൂണിവേഴ്സിറ്റിയിൽ ജർമൻ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര ഹിസ്റ്ററി കോൺഫറെൻസിൽ പ്രബന്ധം അവതരിപ്പിച്ച് തിരിച്ചെത്തിയ കൊടുവള്ളി കെ. എം ഒ കോളേജ് പ്രിൻസിപ്പൽ ഡോ. ടി മുഹമ്മദ് അലിയെ കോളേജ് സ്റ്റാഫ് കൗൺസിൽ ആദരിച്ചു..
ഇംഗ്ലീഷ് പ്രൊഫസർ ഡോ. സി. കെ. അഹ്‌മദ് പൊന്നാട അണിയിച്ചു.. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ പ്രൊഫ. റൈഹാന... അഫീഫുദ്ധീൻ... മജീദ് മാസ്റ്റർ.. സീമ.. ഗഫൂർ... ശ്യാമള.. ഹഫ്സ.. മുബഷിർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment