പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കുരുന്നുകൾ



കട്ടങ്ങൽ  : പരിസ്ഥിതിദിന സന്ദേശവുമായി ചാത്തമംഗലം പഞ്ചായത്തിലെത്തിയ ഈസ്റ്റ് മലയമ്മ പട്ടാണിയിൽ അൽബിർ പ്രീസ്കൂട്ടിലെ കുട്ടികൾക്ക് പ്രസിഡണ്ട് എംകെ നദീറ സ്‌നേഹോപഹാരമായി മരത്തൈ കൈമാറി.

Post a Comment

Previous Post Next Post
Paris
Paris