HomeLatest News കനത്ത മഴയിൽ മരക്കൊമ്പ് പൊട്ടി വീണു kattangal newa Friday, June 05, 2026 0 മുഴാപാലം : കനത്ത മഴയിൽ സങ്കേതം കോട്ടോൽതാഴം ബസ്റ്റോപ്പിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീണു. ഇലക്ട്രിക് ലൈൻ പൊട്ടി. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് മരക്കൊമ്പ് മാറ്റി ഗതാഗത തടസ്സം നീക്കി
Post a Comment