കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിയമനം: അഭിമുഖം ജൂൺ 9-ന്


കൊടിയത്തൂർ: കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി (O.P) വിഭാഗത്തിലേക്ക് ഡോക്ടർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള ഇൻ്റർവ്യൂ ജൂൺ 9-ാം തീയതി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കും.


അഭിമുഖ സമയം:
 ഡോക്ടർ: രാവിലെ 11:00 മണിക്ക്
 ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ഉച്ചയ്ക്ക് 12:00 മണിക്ക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്ന് രാവിലെ 9:00 മണിക്കും 10:00 മണിക്കും ഇടയിലായി ഒറിജിനൽ ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്
(ഒപ്പ് )
മെഡിക്കൽ ഓഫീസർ

Post a Comment

Previous Post Next Post
Paris
Paris