കട്ടാങ്ങൽ KVVES-ന് പുതിയ അമരക്കാർ; അബ്‌ദുൾ ഗഫൂർ പ്രസിഡന്റ്, പ്രസന്നകുമാർ ജനറൽ സെക്രട്ടറി, ഹബീബ് റഹ്മാൻ ട്രഷറർ

കട്ടാങ്ങൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടാങ്ങൽ യൂണിറ്റ് ജനറൽ ബോഡി യോഗവും പുതിയ കമ്മറ്റി രൂപീകരണവും കക്കാടം പൊയിൽ പുറായിൽ റിസോർട്ടിൽ വെച്ച് നടന്നു . 


ശ്രീ ജിജി കെ. തോമസ് ( KVVES) കോഴിക്കോട് ജില്ലാ ട്രെഷറർ ചടങ്ങ് ഉത്ഘാടനം ചെയ്തു കുന്നമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട്‌ ശ്രീ നാസർ മാവൂരാൻ പുതിയ കമ്മറ്റി രൂപകരണത്തിന്റെ പ്രീസൈഡിങ് ഓഫീസറും ആയിരുന്നു 2026 - 28 കാലയളവിലേക്ക് ശ്രീ അബ്‌ദുൾ ഗഫൂർ പ്രസിഡണ്ട്‌. ശ്രീ പ്രസന്നകുമാർ ജനറൽ സെക്രെട്ടറി ശ്രീ ഹബീബ് റഹ്മാൻ ട്രഷർ ആയും പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു

Post a Comment

Previous Post Next Post
Paris
Paris