അധ്യാപക അഭിമുഖം (ഇൻ്റർവ്യൂ നാളെ)


കുന്ദമംഗലം: പിലാശ്ശേരി എ.യു.പി സ്കൂളിൽ 2026-27 അധ്യയന വർഷത്തിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് (ദിവസവേതന അടിസ്ഥാനത്തിൽ) ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.(K-tet ഉള്ളവർക്ക് മുൻഗണന)


അർഹരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മേയ് 14 വ്യാഴാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്ത് സ്കൂളിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക. 9447396122
9645138839


Post a Comment

Previous Post Next Post
Paris
Paris