നിര്യാതനായി


വെള്ളലശ്ശേരി  : പൗര പ്രമുഖനും മുൻ ഗ്രാസിം ജീവനക്കാരനുമായിരുന്ന വെള്ളലശ്ശേരി പുലിക്കോട്ട് എ.പി സീതി (89) നിര്യാതനായി 




ഭാര്യ : പരേതയായ ആസ്യ
മക്കൾ : പരേതയായ  മറിയ, അഹമ്മദ് കുട്ടി , അബ്ദുറഹിമാൻ , മുഹമ്മദ് , കദീജ
മരുമക്കൾ പരേതനായ മുഹമ്മദലി. അഷ്റഫ് ചേന്ദമംഗല്ലൂർ.
സുലൈഖ മുന്നൂർ . ഹാജറ മാനിപുരം. സജ്ന കൊടിയത്തൂർ
മയ്യത്ത് നിസ്കാരം നാളെ (ഞായറാഴ്ച) രാവിലെ 10 മണിക്ക് വെള്ളലശ്ശേരി ജുമാ മസ്ജിദിൽ



Post a Comment

Previous Post Next Post
Paris
Paris