വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തുർ യൂണിറ്റ് വനിതാ വിങ് ഹജ്ജ് യാത്രയപ്പ് സംഘടിപ്പിച്ചു


കൊടിയത്തൂർ: പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോകുന്ന കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് ജന: സെക്രട്ടറി നഫീസ പുതിയോട്ടിൽ ന് സഹ പ്രവർത്തകർ യാത്രയപ്പ് നൽകി. 



കെ.വി.വി.ഇ.എസ് യുണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു. വനിതാ വിങ് പ്രസിഡൻ്റ് വി ഷംലൂലത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.ക അനീഫ ദിൽബാബ്, സി.പി മുഹമ്മദ്, അബ്ദുൽ കരിം കോട്ടമ്മൽ, അബ്‌ദുസമദ് കണ്ണാട്ടിൽ, സി.കെ ഹമിദ്, മജീദ് കോട്ടമ്മൽ, കെ സെയ്‌തലവി മുസ്ലിയാർ, എം സൗദാബി, എൻ.കെ ഹമിദ്, ഉമ്പൈദ് എംപി എന്നിവർ യാത്രയപ്പ് ആശംസകൾ അറിയിച്ചു സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris