നരിക്കുനി ഗവ : ഹയർസെക്കണ്ടറി സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
തിയ്യതി : 18/05/2026 സമയം 9:00 AM
1. ഗണിതശാസ്ത്രം (ജൂനിയർ)
2. കമ്പ്യൂട്ടർ അപ്ലിക്കേഷൻ( ജൂനിയർ)
3. കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് (സീനിയർ & ജൂനിയർ)
4. ജേണലിസം ( ജൂനിയർ& സീനിയർ)
5. സോഷ്യോളജി ( ജൂനിയർ)
6. ഇംഗ്ലീഷ് (സീനിയർ)
7. മലയാളം ( ജൂനിയർ)
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി മുകളിൽ സൂചിപ്പിച്ച തിയ്യതികളിൽ അഭിമുഖത്തിനായി സ്കൂൾ ഓഫിസിൽ ഹാജരാവുക.
പ്രിൻസിപ്പൽ
Office : 0495-2247393
Principal : 98478 22674
Post a Comment