2025-26 CBSE പത്താം ക്ലാസ് പരീക്ഷയിൽ 98.4% മാർക്ക് നേടി സ്കൂൾ ടോപ്പറായി ഉന്നത വിജയം കൈവരിച്ച മെലെ പുത്തലത്ത് ഷമീർ ജംഷീറ എന്നവരുടെ മകൾ ആയിഷ നഷ് വയെ നേരിൽ കണ്ട് എം.എ റസാഖ് മാസ്റ്റർ അഭിനന്ദനങ്ങൾ അറിയിച്ചു
ചിട്ടയായ പഠനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഈ മികച്ച നേട്ടം സ്വന്തമാക്കിയ ഈ കൊച്ചു മിടുക്കിക്ക് വരുംകാലങ്ങളിലും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. മികച്ച പിന്തുണ നൽകിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ. ഭാവി ജീവിതം കൂടുതൽ ശോഭനമാകട്ടെ എന്നും ആശംസിച്ചു റസാഖ് മാസ്റ്ററോടപ്പം പി.കെ.സി മുഹമ്മദ് ഹാജി, പി.കെ ഹഖീം മാസ്റ്റർ, പി.വി ബഷീർ, എം.എ അബിഷ് മിഹ്റാൻ , ആസിഫ് കളൻതോട്, എം പി അബൂബക്കർ ഹലീമ മെലെപുത്തലത്ത് തുടങ്ങിയവർ സംബദ്ധിച്ചു
Post a Comment