നിര്യാതനായി


ചേന്ദമംമംഗലൂർ : ചേന്ദമംഗലൂർ അമ്പലക്കണ്ടി മുഹമ്മദ് (86) നിര്യാതനായി.
ഭാര്യ : പരേതയായ ആയിഷ .


മക്കൾ : അബ്ദുല്ല (കുവൈത്ത്),അബ്ദുറഹിമാൻ (ഖത്തർ), Dr.മുജീബ് റഹ്മാൻ (എം എ എം ഒ കോളേജ് മുക്കം),ഫാത്തിമ ടീച്ചർ (Rtd HM SKUP കൊടിയത്തൂർ ) ,ഖദീജ ടീച്ചർ (Rtd HM SKUP കൊടിയത്തൂർ ) , ബുഷ്‌റ (പന്നിക്കോട് ), റദിയ ( ചുള്ളിക്കാപറമ്പ് ),പരേതനായ അബ്ദുൽ ഗഫൂർ.
മരുമക്കൾ: ആലി ഹസ്സൻ കൊടിയത്തൂർ,അബ്ദുല്ല മാസ്റ്റർ കൊടിയത്തൂർ, കുട്ട്യാലി പന്നിക്കോട്, ഷക്കീൽ സാഹു ചുള്ളിക്കാപറമ്പ്, നജ്മ ഗഫൂർ,നജ്മ അബ്ദുല്ല, ഇസ്സത്ത് ബാനു KT,ഷൈമ ബീഗം.

മയ്യിത്ത് നമസ്കാരം : തിങ്കളാഴ്ച രാവിലെ 8. 30ന് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ.

Post a Comment

Previous Post Next Post
Paris
Paris