യാത്രയാപ്പും സ്നേഹ സംഗമവും



നായർകുഴി : GHSS നായർകുഴി 1991 SSLC 10 ബി ക്ലാസ്സിൽ പഠിച്ച കൂട്ടുകാരുടെ മൂന്നാം സ്നേഹ സംഗമവും ഹജ്ജിന് പോവുന്ന അബ്ദുറഹ്മാൻ മാസ്റ്റർ മുന്നൂർ ഫാത്തിമ സുഹറ എരഞ്ഞിപ്പറമ്പ് എന്നിവർക്കുള്ള യാത്രയയപ്പും നടന്നു. 


.ശരീഫ് സൗത്ത് അരയൻകോട് അസ്‌ലം PHED ബഷീർ കൂളിമാട് ശംസുദ്ധീൻ സി ആലികുട്ടി താത്തൂർ വി കെ റഷീദ് അരയൻകോട് ഫുലീല ടീച്ചർ ചെറുവാടി ഷറഫുന്നിസ മപ്രം ആയിഷ കുട്ടി കദീജ റൈഹാനത് ആമിന എന്നിവർ നേതൃതം നൽകി

Post a Comment

Previous Post Next Post
Paris
Paris