പാഴൂർ ദാറുൽ ഖുർആൻ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം നടത്തി



 പാഴൂർ : ദാറുൽ ഖുർആൻ
 ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ സദക്- 2026-27 ഉദ്ഘാടനം skssf മുൻ സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ നിർവഹിച്ചു.





ദാറുൽ ഖുർആൻ വൈസ് പ്രിൻസിപ്പൽ ഇ എം എ ബാഖവി, ജബ്ബാർ നിസാമി, ആഷിക് അസ്ഹരി, ശംസാദ് ഫൈസി, നൗഷാദ് മാസ്റ്റർ,സാബിത് വാഫി, നാസിർ മുസ്‌ലിയാർ, ഷഫീക് ദാരിമി, സഹദ് ഫൈസി, യൂനുസ് വാഫി




എസ് കെ എസ് എസ് എഫ് എൻ ഐ ടി മേഖല ഭാരവാഹികളായ 
ഇസ്സുദ്ധീൻ പാഴൂർ, സഫറുള്ള കൂളിമാട്
എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris