കട്ടാങ്ങൽ : കാലവർഷം എത്തുന്നതിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ടുള്ള 'മഴക്കാല പൂർവ്വ ശുചീകരണ' പ്രവർത്തനങ്ങൾക്ക് ചാത്തമംഗലം പഞ്ചായത്തിൽ തുടക്കമായി.
..
കെട്ടാങ്ങൽ അങ്ങാടിയിൽ നടന്ന ശുചീകരണം പ്രസിഡൻ്റ് എംകെ നദീറ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർമാർ,പഞ്ചായത്തിലെ ഉദ്യോഗസ്ഥർ,ഹരിത കർമ്മസേന അംഗങ്ങൾ,വ്യാപാരി വ്യവസായി,ഓട്ടോ തൊഴിലാളികൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
Post a Comment